ദോഹ: ഖത്തിലെ പ്രമുഖ മലയാള കലാ-സാംസ്കാരിക വേദിയായ പ്രവാസി ദോഹയുടെ ഈ വര്‍ഷത്തെ ബഷീര്‍ പുരസ്കാര ജേതാവ് പ്രൊഫസര്‍ റൊണാള്‍ഡ് ആഷറിന് നാളെ വൈകുന്നേരം (നവമ്പര്‍ 30 ചെവ്വാഴ്ച്ച)6.30 ന് എം. ഇ. എസ്. ഇന്ത്യന്‍ സ്കൂളില്‍ സ്വീകരണം നല്കുന്നു . എം. ഇ. എസ്. ഇന്ത്യന്‍ സ്ക്കൂള് മലയാള വിഭാഗവും പ്രവാസി ദോഹയും സംയുക്തമായാണ് സ്വീകരണം നല്‍കുന്നത്.
1 comment:
ബഷീര്‍ പുരസ്കാര ജേതാവ് പ്രൊഫസര്‍ റൊണാള്‍ഡ് ആഷറിന് സ്വീകരണം നാളെ
Post a Comment