
ദോഹ: ഏഷ്യന്‍ ഫുട്‌ബോളിലെ ലോകകപ്പായ ഏഷ്യാ കപ്പിന് നാളെ തുടക്കമാകും. ആതിഥേയരാഷ്ട്രമായ ഖത്തര്‍ , കുവൈത്ത്, ചൈന, ഉസ്‌ബെക്കിസ്ഥാന്‍ , സൗദി അറേബ്യ, സിറിയ, ജോര്‍ദാന്‍ , ജപ്പാന്‍ , ദക്ഷിണകൊറിയ, ഇന്ത്യ, ബഹ്‌റൈന്‍ , ആസ്‌ത്രേലിയ, ഇറാഖ്, ഉത്തരകൊറിയ, യു എ ഇ, ഇറാന്‍ എന്നിങ്ങനെ പതിനാറ് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്.
നാല് ടീമുകള്‍ വീതം നാല് ഗ്രൂപ്പുകളിലായി പ്രാഥമികറൗണ്ട് മത്സരിക്കും. ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ചാമ്പ്യന്‍ഷിപ്പായി മാറുമെന്ന് പ്രവചിക്കപ്പെട്ട ദോഹ എഡിഷനിലെ മത്സരങ്ങള്‍ അഞ്ച് സ്റ്റേഡിയങ്ങളിലായിട്ടാണ് നടക്കുന്നത്. ഉദ്ഘാടന, സമാപനച്ചടങ്ങുകള്‍ നടക്കുന്ന ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, അല്‍സാദ് സ്റ്റേഡിയം, അല്‍ ഖറാഫ സ്റ്റേഡിയം, അല്‍ റയാന്‍ സ്റ്റേഡിയം, ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവയാണ്
1 comment:
ഏഷ്യന്‍ ഫുട്‌ബോളിലെ ലോകകപ്പായ ഏഷ്യാ കപ്പിന് നാളെ തുടക്കമാകും. ആതിഥേയരാഷ്ട്രമായ ഖത്തര്‍ , കുവൈത്ത്, ചൈന, ഉസ്‌ബെക്കിസ്ഥാന്‍ , സൗദി അറേബ്യ, സിറിയ, ജോര്‍ദാന്‍ , ജപ്പാന്‍ , ദക്ഷിണകൊറിയ, ഇന്ത്യ, ബഹ്‌റൈന്‍ , ആസ്‌ത്രേലിയ, ഇറാഖ്, ഉത്തരകൊറിയ, യു എ ഇ, ഇറാന്‍ എന്നിങ്ങനെ പതിനാറ് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്.
Post a Comment