ദോഹ: എക്‌സണ്‍ മോബില്‍ ഖത്തര്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ജയം രണ്ടാം സീഡ് റോജര്‍ ഫെഡറര്‍ (സ്വിറ്റസര്‍ലന്റ്) സ്വന്തമാക്കി.
സീസണിലെ ആദ്യ ടൂര്‍ണമെന്റില്‍ ഫെഡറര്‍ നേരിട്ടുളള സെറ്റുകള്‍ക്കാണ് തോമസ് സ്‌കൂറലിനെ തോല്‍പിച്ചത്.
പൊരുതിക്കളിച്ച സ്‌കൂറലിനെതിരെ 7-6 (7-3), 6-4 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ വിജയം.
അടുത്ത മത്സരത്തില്‍ മാര്‍കോ ചിയൂന്‍ഡിനെല്ലിയാണ് ഫെഡററുടെ എതിരാളി.
1 comment:
എക്‌സണ്‍ മോബില്‍ ഖത്തര്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ജയം രണ്ടാം സീഡ് റോജര്‍ ഫെഡറര്‍ (സ്വിറ്റസര്‍ലന്റ്) സ്വന്തമാക്കി.
Post a Comment