Saturday, January 1, 2011
ഖത്തര്‍ ഓപ്പണ്‍ തിങ്കളാഴ്‌ച്ച മുതല്‍
ദോഹ: ഖത്തര്‍ ഓപ്പണ്‍ ജനുവരി മൂന്നു മുതല്‍ ആരംഭിക്കും. ജനുവരി എട്ടു വരെയാണ് ചാമ്പ്യന്‍ഷിപ്പ്. എക്‌സണ്‍ മോബില്‍ ആണ് ഈ ഓപണ്‍ പുരുഷ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രായോജകര്‍ . ഖലീഫ ഇന്റര്‍നാഷനല്‍ ടെന്നീസ് കോംപ്ലക്‌സിലാണ് പുരുഷ ടെന്നീസ് പോര് നടക്കുന്നത്.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കുമാവശ്യമായ ആരോഗ്യ, ചികിത്സാ സേവനങ്ങള്‍ അസ്‌പെറ്റരാണ് ലഭ്യമാക്കുന്നത്.
ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ (സ്‌പെയിന്‍ ), രണ്ടാം സീഡ് റോജര്‍ ഫെഡറര്‍ (സ്വിറ്റസര്‍ലന്റ്), നിലവിലെ ചാമ്പ്യന്‍ റഷ്യയുടെ നികോളായ് ഡെവിഡങ്കോ, ഫ്രഞ്ച്താരം ജോ വില്‍ഫ്രഡ്, ഏണസ്റ്റ് ഗുല്‍ബിസ് (ലാത്വിയ), വിക്ടര്‍ ട്രോയിക്കി (സെര്‍ബിയ) തുടങ്ങിയവരാണ് റാക്കറ്റേന്തുന്നത്.
Subscribe to:
Post Comments (Atom)
1 comment:
ഖത്തര്‍ ഓപ്പണ്‍ ജനുവരി മൂന്നു മുതല്‍ ആരംഭിക്കും. ജനുവരി എട്ടു വരെയാണ് ചാമ്പ്യന്‍ഷിപ്പ്. എക്‌സണ്‍ മോബില്‍ ആണ് ഈ ഓപണ്‍ പുരുഷ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രായോജകര്‍ . ഖലീഫ ഇന്റര്‍നാഷനല്‍ ടെന്നീസ് കോംപ്ലക്‌സിലാണ് പുരുഷ ടെന്നീസ് പോര് നടക്കുന്നത്.
Post a Comment