Monday, November 3, 2008
പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഖത്തര്‍ സന്ദര്‍ശിക്കും
ദോഹ: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഖത്തര്‍ സന്ദര്‍ശിക്കും.പ്രധാനമന്ത്രിയായശേഷം ആദ്യമാണ് അദ്ദേഹം ഖത്തര്‍ സന്ദര്‍ശിക്കുന്നത്.
ഊര്‍ജമേഖലയില്‍ പരസ്പര സഹകരണത്തിനുള്ള കരാറുകള്‍ ഒപ്പുവയ്ക്കുന്നതിനു പുറമേ വ്യാപാര ഉടമ്പടികളും ഒപ്പുവയ്ക്കും.
ഈ മാസം എട്ടിനു ഖത്തറിലെത്തുന്ന മന്‍മോഹന്‍ സിങ്, അമീര്‍ ഹമദ് ബിന്‍ ഖലീഫാ അല്‍താനിയുമായും പ്രധാനമന്ത്രി ഹമദ് ബിന്‍ ജസീം ബിന്‍ ജാബര്‍ അല്‍താനിയുമായി ചര്‍ച്ചനടത്തും.ഖത്തറില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചകളില്‍ മുഖ്യവിഷയമായിരിക്കും.
Subscribe to:
Post Comments (Atom)
1 comment:
പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഖത്തര്‍ സന്ദര്‍ശിക്കും.
പ്രധാനമന്ത്രിയായശേഷം ആദ്യമാണ് അദ്ദേഹം ഖത്തര്‍ സന്ദര്‍ശിക്കുന്നത്.
Post a Comment