Sunday, November 16, 2008

പൊടിക്കാറ്റ് വീശി: ഖത്തറില്‍ ശീതകാലം ആഗതമായി

ദോഹ: തണുപ്പിന്റെ വരവറിയിച്ചു പൊടിക്കാറ്റ് വീശിയതോടെ ഖത്തറില്‍ ശീതകാലം വരവായി. ഇന്ന് രാവിലെയും വൈകിട്ടുമായി പൊടിക്കാറ്റ് വീശി കെട്ടിടങ്ങളും റോഡുകളും കാഴ്ചയില്‍ നിന്നു മറഞ്ഞു. ഇതോടെ പലരും വാഹനങ്ങള്‍ റോഡരികലേക്ക് ഒതുക്കി.

അരമണിക്കൂറോളം ഈ അവസ്ഥ തുടര്‍ന്നു. അന്തരീക്ഷം പിന്നീടു തെളിഞ്ഞെങ്കിലും ശീതക്കാറ്റ് വീശി. ഇനിയുള്ള ദിവസങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും മഴയ്ക്കു സാധ്യത കുറവാണ്.

2 comments:

Unknown said...

തണുപ്പിന്റെ വരവറിയിച്ചു പൊടിക്കാറ്റ് വീശിയതോടെ ഖത്തറില്‍ ശീതകാലം വരവായി. ഇന്ന് രാവിലെയും വൈകിട്ടുമായി പൊടിക്കാറ്റ് വീശി കെട്ടിടങ്ങളും റോഡുകളും കാഴ്ചയില്‍ നിന്നു മറഞ്ഞു. ഇതോടെ പലരും വാഹനങ്ങള്‍ റോഡരികലേക്ക് ഒതുക്കി.

M A N U . said...

ഖത്തറില്‍ മാത്രമല്ല ഇവിടെ യു എ ഇ യിലും തണുപ്പിണ്റ്റെ വരവറിയിച്ചുകൊണ്ട്‌ പൊടിക്കാറ്റ്‌ എത്തിക്കഴിഞ്ഞു...