Saturday, November 22, 2008

ഖത്തര്‍ ഹജ്മിഷന്‍ ഉപതലവന്‍ മക്കയിലെത്തി

ദോഹ: ഖത്തറില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്ക് കാര്യക്ഷമമായ സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെ ഖത്തര്‍ ഹജ് മിഷന്‍ ഉപതലവന്‍ ജാസീം ബിന്‍ മുഹമ്മദ് അല്‍ ഖുബൈസിയുടെ നേതൃത്വത്തിലുള്ള സംഘം മക്കയില്‍ എത്തി. വിവിധ കമ്മിറ്റികളില്‍ നിന്നുള്ളവര്‍ സംഘാംഗങ്ങളാണ്. ഹജ് മിഷന്‍ തലവന്‍ സാലെ ബിന്‍ മുഹമ്മദ് അല്‍മരി അടുത്തയാഴ്ച മക്കയില്‍ എത്തുന്നുണ്ട്.

1 comment:

Unknown said...

ഖത്തറില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്ക് കാര്യക്ഷമമായ സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെ ഖത്തര്‍ ഹജ് മിഷന്‍ ഉപതലവന്‍ ജാസീം ബിന്‍ മുഹമ്മദ് അല്‍ ഖുബൈസിയുടെ നേതൃത്വത്തിലുള്ള സംഘം മക്കയില്‍ എത്തി.