Friday, November 21, 2008

ഖത്തറില്‍ വീട്ടുവാടക കുറക്കുന്നു

ദോഹ: ആഗോളമാന്ദ്യത്തെ തുടര്‍ന്നു റിയല്‍ എസ്റ്റേറ്റ് മേഘല നഷ്ടത്തിലായതോടെ ത്തറില്‍ വീട്ടുവാടക കുറഞ്ഞേക്കുമെന്നു സൂചന. റിയല്‍ എസ്റ്റേറ്റില്‍ 30 % നഷ്ടമുണ്ടായതിനെ തുടര്‍ന്നു ഭൂമിവിലയും നിര്‍മാണസാമഗ്രികള്‍ക്കും വില താഴ്ന്നു. ധനലഭ്യത കുറഞ്ഞതോടെ നിര്‍മാണമേല ഇഴഞ്ഞുനീങ്ങുന്ന മട്ടുമായി. ആനുപാതികമായി വാടകയിലും കുറവുണ്ടാകുമെന്നാണു നിരീക്ഷകരുടെ അഭിപ്രായം. എന്നാല്‍ ജനുവരിയോടെ മാത്രമേ ഇതു പ്രകടമാകൂ എന്നും ഇവര്‍ പറയുന്നു.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആഗോളമാന്ദ്യത്തെ തുടര്‍ന്നു റിയല്‍ എസ്റ്റേറ്റ് മേല നഷ്ടത്തിലായതോടെ ത്തറില്‍ വീട്ടുവാടക കുറഞ്ഞേക്കുമെന്നു സൂചന. റിയല്‍ എസ്റ്റേറ്റില്‍ 30 % നഷ്ടമുണ്ടായതിനെ തുടര്‍ന്നു ഭൂമിവിലയും നിര്‍മാണസാമഗ്രികള്‍ക്കും വില താഴ്ന്നു. ധനലഭ്യത കുറഞ്ഞതോടെ നിര്‍മാണമേല ഇഴഞ്ഞുനീങ്ങുന്ന മട്ടുമായി.

smitha adharsh said...

നമുക്കൊക്കെ ആശ്വസിക്കാമോ?