Sunday, December 21, 2008

ജിസിസി എണ്ണ മന്ത്രിമാരുടെ യോഗം ഇന്ന്

ദോഹ:എണ്ണ വിപണിയെ കരകയറ്റാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗള്‍ഫ് സഹകരണ കൌണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ എണ്ണ മന്ത്രിമാരുടെ യോഗം ഇന്നു നടക്കും.

എണ്ണ ഉല്‍പാദനം കുറയ്ക്കുമെന്ന ഒപെക് പ്രഖ്യാപനം വന്നിട്ടും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഒായില്‍ വില ഇടിയുന്ന പശ്ചാത്തലത്തിലാണു മന്ത്രിതല യോഗം നടത്തുന്നത്.

ഇതിനു മുന്നോടിയായി ജിസിസി രാജ്യങ്ങളിലെ എണ്ണ മന്ത്രാലയ അണ്ടര്‍ സെക്രട്ടറിമാര്‍ യോഗം ചേര്‍ന്നിരുന്നു.

1 comment:

Unknown said...

എണ്ണ വിപണിയെ കരകയറ്റാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗള്‍ഫ് സഹകരണ കൌണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ എണ്ണ മന്ത്രിമാരുടെ യോഗം ഇന്നു നടക്കും.