Tuesday, December 30, 2008

ഖത്തര്‍ ഉപപ്രധാനമന്ത്രി അടുത്തമാസം ഇന്ത്യയില്‍

ദോഹ:ഖത്തര്‍ ഉപപ്രധാനമന്ത്രിയും ഊര്‍ജ്ജ വ്യവസായമന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് ആല്‍ അത്തിയ്യ ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കും. ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ടാണ് ഈ സന്ദര്‍ശനം.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തര്‍ ഉപപ്രധാനമന്ത്രിയും ഊര്‍ജ്ജ വ്യവസായമന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് ആല്‍ അത്തിയ്യ ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കും