ദോഹ:ഖത്തര്‍ പാര്‍ലമെന്ററി അഡ്വൈസറി തിരഞ്ഞെടുപ്പ് 2010 ജൂണില്‍ നടക്കും. 18 വയസ്സ് തികഞ്ഞവര്‍ക്കു വോട്ടവകാശം ലഭിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.
21 വയസ്സായിരുന്നു മുന്‍പു പ്രായപരിധി. കുറഞ്ഞ വരുമാനക്കാര്‍ക്കുള്ള സര്‍ക്കാര്‍ സഹായം, യുവാക്കളുടെ തൊഴില്‍ പ്രശ്നം തുടങ്ങിയവയാകും 2010 ജൂണില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങള്‍.
2007ലെ കണക്കനുസരിച്ചു ഖത്തറിലെ സ്വദേശി ജനസംഖ്യ 2.78 ലക്ഷമാണ്. 2010 ആകുമ്പോഴേക്കും ഇതു മൂന്നു ലക്ഷമാകുമെന്നാണു കണക്കുകൂട്ടല്‍.
1 comment:
ഖത്തര്‍ പാര്‍ലമെന്ററി അഡ്വൈസറി തിരഞ്ഞെടുപ്പ് 2010 ജൂണില്‍ നടക്കും. 18 വയസ്സ് തികഞ്ഞവര്‍ക്കു വോട്ടവകാശം ലഭിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.
21 വയസ്സായിരുന്നു മുന്‍പു പ്രായപരിധി. കുറഞ്ഞ വരുമാനക്കാര്‍ക്കുള്ള സര്‍ക്കാര്‍ സഹായം, യുവാക്കളുടെ തൊഴില്‍ പ്രശ്നം തുടങ്ങിയവയാകും 2010 ജൂണില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങള്‍.
Post a Comment