Sunday, January 4, 2009

മരുഭൂ സവാരിക്കിടെ അപകടം; ഖത്തറില്‍ അഞ്ചു പേര്‍ മരിച്ചു

ദോഹ:മരുഭൂമിയില്‍ സവാരി നടത്തവെ മണല്‍ക്കുന്നില്‍നിന്നു വാഹനം തെന്നി അഞ്ചു പേര്‍ മരിച്ചു. മണല്‍ക്കുന്നിലേക്ക് ഇവര്‍ സഞ്ചരിച്ച വാഹനം കയറവെ ചെങ്കുത്തായ ചെരിവിലൂടെ താഴേക്കു വീഴുകയായിരുന്നു. മരിച്ചവര്‍ ഏതു രാജ്യക്കാരാണെന്നു സ്ഥിരീകരിച്ചിട്ടില്ല.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

മരുഭൂമിയില്‍ സവാരി നടത്തവെ മണല്‍ക്കുന്നില്‍നിന്നു വാഹനം തെന്നി അഞ്ചു പേര്‍ മരിച്ചു. മണല്‍ക്കുന്നിലേക്ക് ഇവര്‍ സഞ്ചരിച്ച വാഹനം കയറവെ ചെങ്കുത്തായ ചെരിവിലൂടെ താഴേക്കു വീഴുകയായിരുന്നു. മരിച്ചവര്‍ ഏതു രാജ്യക്കാരാണെന്നു സ്ഥിരീകരിച്ചിട്ടില്ല.