ദോഹ:ദോഹ ബാങ്ക് ഈ വര്‍ഷം ജീവനക്കാരുടെ എണ്ണത്തില്‍ അഞ്ച് ശതമാനം കുറവ് വരുത്താന്‍ തീരുമാനിച്ചതായി അല്‍അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഘട്ടംഘട്ടമായി അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിടും. നിരവധി ബാങ്കുകള്‍ നിശ്ചിതശതമാനം തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുണ്ട്.
1 comment:
ദോഹ ബാങ്ക് ഈ വര്‍ഷം ജീവനക്കാരുടെ എണ്ണത്തില്‍ അഞ്ച് ശതമാനം കുറവ് വരുത്താന്‍ തീരുമാനിച്ചതായി അല്‍അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
Post a Comment