Monday, January 19, 2009

നാളെ ഖത്തര്‍ എംബസിക്ക് അവധി

ദോഹ:ഖത്തര്‍ എംബസി 20 ആം തിയ്യതി (നാളെ-ചൊവ്വ) അവധിയായിരിക്കുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

വൈദ്യുതി വിതരണം മുടങ്ങുന്നതിനാല്‍ ഓണ്‍ലൈനും,കമ്പ്യൂട്ടറും മറ്റു ഇലക്ട്രോണിക്ക് ഉപകരണങ്ങളും പ്രവത്തിക്കാന്‍ കഴിയാതെ വരുന്നതിന്റെ പശ്ചാതലത്തിലാണ് എംബസി നാളെ അവധിയെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തര്‍ എംബസി 20 ആം തിയ്യതി (നാളെ-ചൊവ്വ) അവധിയായിരിക്കുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.