ദോഹ:ലൈസന്‍സില്ലാതെ ഇന്റര്‍നെറ്റ് ഫോണ്‍ സംവിധാനം ഉപയോഗിച്ചു പണമുണ്ടാക്കിയ കുറ്റത്തിനു പിടിയിലായ രണ്ടു ഖത്തര്‍ സ്വദേശികള്‍ക്കു 10,000 ഖത്തര്‍ റിയാല്‍ (ഏകദേശം 1,30,000 രൂപ) പിഴ വിധിച്ചു. ഇന്റര്‍നെറ്റ് ഫോണ്‍ സൌകര്യമുള്ള കടകളില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ റെയ്ഡിലാണിവര് പിടിയിലായത്.
1 comment:
ലൈസന്‍സില്ലാതെ ഇന്റര്‍നെറ്റ് ഫോണ്‍ സംവിധാനം ഉപയോഗിച്ചു പണമുണ്ടാക്കിയ കുറ്റത്തിനു പിടിയിലായ രണ്ടു ഖത്തര്‍ സ്വദേശികള്‍ക്കു 10,000 ഖത്തര്‍ റിയാല്‍ (ഏകദേശം 1,30,000 രൂപ) പിഴ വിധിച്ചു. ഇന്റര്‍നെറ്റ് ഫോണ്‍ സൌകര്യമുള്ള കടകളില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ റെയ്ഡിലാണിവര് പിടിയിലായത്.
Post a Comment