Friday, February 6, 2009

ഖത്തറില്‍ 10 ശതമാനം വാടക കുറഞ്ഞേക്കും

ദോഹ:ഖത്തറില്‍ വീട്ടുവാടക 10 ശതമാനം കുറയുമെന്നു ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് ഹൌസിന്റെ റിപ്പോര്‍ട്ട്.

2010നകം 9000 പുതിയ അപ്പാര്‍ട്ട്മെന്റുകള്‍ കൂടി താമസ സജ്ജമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

10,000 റിയാല്‍ (ഏകദേശം 1.3 ലക്ഷം രൂപ) വാടകയുണ്ടായിരുന്ന അപ്പാര്‍ട്ട്മെന്റുകള്‍ പലതും 8000 റിയാലിനു (ഏകദേശം 1.04 ലക്ഷം രൂപ) ലഭിക്കുന്ന സ്ഥിതിയാണിപ്പോള്‍.

1 comment:

Unknown said...

ഖത്തറില്‍ വീട്ടുവാടക 10 ശതമാനം കുറയുമെന്നു ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് ഹൌസിന്റെ റിപ്പോര്‍ട്ട്.