Monday, February 9, 2009

ഖത്തറില്‍ മലയാളി പനിബാധിച്ച് മരിച്ചു

ദോഹ:മഠത്തില്‍ വീട്ടില്‍ രാജന്റെ മകന്‍ രാജേഷ് (25) ഖത്തറില്‍ അന്തരിച്ചു.എഞ്ചിനീയറായ രാജേഷ് പനിബാധിച്ച് ചികിത്സയിലായിരുന്നു.

വെള്ളിയാഴ്ചയാണ് മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. അമ്മ: രമാദേവി. സഹോദരന്‍: രമേഷ്.
ശവസംസ്‌കാരം തിങ്കളാഴ്ച 12ന് പാമ്പാടി ഐവര്‍മഠത്തില്‍ നടക്കും.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മഠത്തില്‍ വീട്ടില്‍ രാജന്റെ മകന്‍ രാജേഷ് (25) ഖത്തറില്‍ അന്തരിച്ചു.എഞ്ചിനീയറായ രാജേഷ് പനിബാധിച്ച് ചികിത്സയിലായിരുന്നു.