Sunday, March 8, 2009

തൊഴില്‍നിയമലംഘനം:ഖത്തറില്‍ 242 കമ്പനികള്‍ക്കെതിരെ നടപടി

ദോഹ:തൊഴില്‍ നിയമലംഘനത്തെത്തുടര്‍ന്നു ഖത്തര്‍ 242 കമ്പനികളുടെ ഇടപാടുകള്‍ക്കു തൊഴില്‍ വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തി. തൊഴില്‍ മന്ത്രാലയം പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

10,591 പ്രവാസി ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ ഫെബ്രുവരിയില്‍ മന്ത്രാലയം അംഗീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 1,656 കുടുംബവീസ അപേക്ഷകളിലും 463 ജോലി മാറ്റ അപേക്ഷകളിലും തീര്‍പ്പു കല്‍പ്പിക്കുകയും ചെയ്തു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

തൊഴില്‍ നിയമലംഘനത്തെത്തുടര്‍ന്നു ഖത്തര്‍ 242 കമ്പനികളുടെ ഇടപാടുകള്‍ക്കു തൊഴില്‍ വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തി. തൊഴില്‍ മന്ത്രാലയം പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.