Sunday, March 8, 2009

ഇന്ത്യയെ കുറിച്ച് അറിയാന്‍ അറബിക് വെബ്സൈറ്റ്

ദോഹ:ഗള്‍ഫ് രാജ്യങ്ങളിലേയും ഇതര അറബ് രാജ്യങ്ങളിലേയും ജനങ്ങള്‍ക്ക് ഇന്ത്യയെ കുറിച്ച് അറിയാന്‍ അറബി ഭാഷയില്‍ ഒരു വെബ്സൈറ്റ്. www.alhindelyom.com എന്ന ഈ വെബ് സൈറ്റ് അറബ് ലോകത്തിന് ഇന്ത്യയിലേക്കുള്ള ഒരു വാതായനമായിരിക്കും.

ഇന്ത്യയെ കുറിച്ച് ഒട്ടേറെ വിവരങ്ങള്‍ ലഭ്യമായ ഈ വെബ്സൈറ്റിന്റെ നിര്‍മ്മാതാക്കള്‍ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് സര്‍വീസാണ്.

ദോഹയിലെ ഇന്ത്യന്‍ എംബസിയുടെ വെബ് സൈറ്റായ www.indianembassyqatar.org ല്‍ നിന്ന് ഈ സൈറ്റിലേക്ക് ലിങ്കുണ്ടെന്ന് എംബസി ഫസ്റ് സെക്രട്ടറി എച്ച് സി അറോറ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗള്‍ഫ് രാജ്യങ്ങളിലേയും ഇതര അറബ് രാജ്യങ്ങളിലേയും ജനങ്ങള്‍ക്ക് ഇന്ത്യയെ കുറിച്ച് അറിയാന്‍ അറബി ഭാഷയില്‍ ഒരു വെബ്സൈറ്റ്. www.alhindelyom.com എന്ന ഈ വെബ് സൈറ്റ് അറബ് ലോകത്തിന് ഇന്ത്യയിലേക്കുള്ള ഒരു വാതായനമായിരിക്കും.