ദോഹ: ആഗോളവിപണിയില്‍ എണ്ണവില വീണ്ടും കൂടി. ബാരലിന് 137 ഡോളറെന്ന സര്‍വകാല റെക്കോഡായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദന രാജ്യമായ നൈജീരിയയിലെ ആഭ്യന്തര പ്രശ്നങ്ങളും ചൈനയിലും സാമ്പത്തിക മാന്ദ്യം നേരിടാനിടയുണ്ടെന്ന റിപ്പോര്‍ട്ടുകളുമാണ് എണ്ണവില വീണ്ടും ഉയര്‍ത്തിയത്. നൈജീരിയയിലെ വിമതവിഭാഗം പ്രധാന പൈപ്പ് ലൈനുകളില്‍ ഒന്ന് തകര്‍ത്തതായി അവകാശപ്പെട്ടിരുന്നു.
4 comments:
ആഗോളവിപണിയില്‍ എണ്ണവില വീണ്ടും കൂടി. ബാരലിന് 137 ഡോളറെന്ന സര്‍വകാല റെക്കോഡായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്.
ഇങ്ങനെ പോയാല്‍ നമ്മളിന്ത്യാക്കാരുടെ കാര്യം അധോഗതിയാകുമല്ലോ, സഗീറെ..
കാളവണ്ടി ചക്രങ്ങളുടെ സീല്‍ക്കാരം ദൂരേ നിന്ന് അടുത്തടുത്ത് വരുന്നതു പോലെ...
കഷ്ടം തന്നെ.
Post a Comment