Monday, March 2, 2009

ഗാര്‍ഡന്‍ ഫുഡ് ഫെസ്റിവല്‍ തുടങ്ങി





ദോഹ:ഗള്‍ഫിലെ പ്രമുഖ ഇന്ത്യന്‍ റസ്റോറന്റ് ശൃംഖലയായ ഗാര്‍ഡന്‍ ഗ്രൂപ്പ് ഒരുക്കു പ്രഥമ പ്രീ സമ്മര്‍ ഫുഡ് ഫെസ്റിവലിന് ഉജ്വല തുടക്കം. വിവിധ തരം ബിരിയാണികളും ഖബാബുകളും ഭക്ഷണപ്രിയരുടെ താല്‍പര്യത്തിനനുസരിച്ച് സംവിധാനിച്ച ഗാര്‍ഡന്‍ അധികൃതര്‍ ഉദ്ഘാടന ചടങ്ങിനെത്തിയ മുഴുവനാളുകളുടേയും പ്രശംസ പിടിച്ചു പറ്റി.

ഖത്തറില്‍ മുശൈരിബ് സ്ട്രീറ്റിലെ ലീ മരേജ് എക്സിക്യൂട്ടീവ് റസിഡന്‍സിയിലുള്ള ഗാര്‍ഡന്‍ ഹൈദറാബാദിയില്‍ നട ചടങ്ങില്‍ ഭക്ഷ്യമേളയുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ് ട് കെ. എം. വര്‍ഗീസും ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് റസ്റോറന്റ്സ് മാനേജിംഗ് ഡയറക്ടര്‍ യൂനുസ് സലീം വാപ്പാട്ടും സംയുക്തമായി നിര്‍വഹിച്ചു.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആധികാരികമായ ഇന്ത്യന്‍ ഭക്ഷണവൈവിധ്യങ്ങളാസ്വദിക്കാന്‍ സൌകര്യപ്പെടു രീതിയിലാണ് ഫുഡ് ഫെസ്റിവല്‍ സംവിധാനിച്ചിരിക്കുതെന്ന് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് റസ്റോറന്റ്സ് മാനേജിംഗ് ഡയറക്ടര്‍ യൂനുസ് സലീം വാപ്പാട്ട് പറഞ്ഞു.

കഴിഞ്ഞ ആറ് വര്‍ഷങ്ങളായി വേനലവധി സമയത്ത് ഗാര്‍ഡന്‍ നടത്തിവരു സമ്മര്‍ ഇന്‍ ഗാര്‍ഡന്റെ ഓരോ എഡിഷനും ധാരാളം സ്വദേശികളേയും വിദേശികളേയും ആകര്‍ഷിച്ചിട്ടുണ് ട്. പ്രീ സമ്മര്‍ ഫെസ്റിവലും ഭക്ഷണപ്രിയരുടെ പിന്തുണ നേടുമൊണ് പ്രതീക്ഷിക്കുതെന്ന് യൂനുസ് പറഞ്ഞു. നിത്യവും വൈകുരേം 6.30 മുതല്‍ 11.30 വരെ ഗുണനിലവാരമുള്ള ഇന്ത്യന്‍ ഭക്ഷണവൈവിധ്യമാസ്വദിക്കാനുള്ള അവസരമാണ് ഈ ഭക്ഷണമേള നല്‍കുക

ഇന്ത്യയിലും ഗള്‍ഫിലും വിവിധ റസ്റോറന്റുകളില്‍ മികച്ച സേവനം കാഴ്ചവെച്ച ലക്നോ സ്വദേശി കലീമുദ്ധീന്‍ ശൈഖാണ് ഫെസ്റിവലിന്റെ പാചകങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുത്.
ഒരു മാസം നീണ് ടുനില്‍ക്കു ഭക്ഷോല്‍സവം രണ് ട് ഭാഗങ്ങളായാണ് സംവിധാനിച്ചിരിക്കുത്. ആദ്യത്തെ പതിനഞ്ച് ദിവസങ്ങളില്‍ ലീമരേജില്‍ കബാബ്, ബിരിയാണി ഫെസ്റിവലായിരിക്കും. ഈ സമയത്ത് അല്‍ ഖോറില്‍ തട്ടുകട (കേരള ഫുഡ് ) ഫെസ്റിവലാണ് നടക്കുക. രണ് ടാം പകുതിയില്‍ ലീ മരേജില്‍ കേരള ഫുഡ്ഫെസ്റിവലും അല്‍ ഖോറില്‍ കബാബ്, ബിരിയാണി ഫെസ്റിവലുമായിരിക്കും

കൂട്ടുകാരുമൊത്തും കുടുംബസമേതവും സ്നേഹവായ്പുകള്‍ വിനിമയം നടത്താനും ഒിച്ച് ആഹാരം കഴിക്കുവാനും സൌകര്യപ്പെടുത്തി കുടുംബസംഗമവേദിയായി മാറിയ ഗാര്‍ഡന്‍ റസ്റോറന്റ് മലയാളികളുടെ മാത്രമല്ല ഖത്തരികളും വിദേശികളുമടങ്ങു നിരവധി ഉപഭോക്താക്കളുടെ മനസില്‍ ഇടം നേടിയ സ്ഥാപനമാണ്.

മുന്‍ വര്‍ഷങ്ങളില്‍ ഗാര്‍ഡന്‍ റസ്റോറന്റ നടത്തിയ ഭക്ഷ്യമേളകളില്‍ നിും പാഠമുള്‍കൊണ് ടും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ കണക്കിലെടുത്തും കൂടുതല്‍ തയ്യാറെടുപ്പുകളോടെയാണ് ഈ വര്‍ഷത്തെ ഭക്ഷ്യമേള സംവിധാനിച്ചിരിക്കുതെ ് ഗാര്‍ഡന്‍ ഓപറേഷന്‍സ് മാനേജര്‍ ജെ ഫ്രി തോംസ പറഞ്ഞു.

ഔദ്യോഗികമായി ഇന്ത്യന്‍ ഭക്ഷണങ്ങള്‍ മാത്രം വിതരണം ചെയ്യുതിലൂടെ ഖ്യാതി നേടിയ ഗാര്‍ഡന്‍ റസ്റോറന്റില്‍ ഭക്ഷ്യമേള ഓരോരുത്തര്‍ക്കും വേറിട്ട ഒരു അനുഭവമായിരിക്കും. . ജനങ്ങള്‍ നല്‍കിയ അംഗീകാരങ്ങളും സ്വീകാര്യതയും വിനയാന്യിതം സ്വീകരിച്ച് കൂടുതല്‍ മികച്ച ഭക്ഷ്യമേളയാണ് ഈ വര്‍ഷം ഗാര്‍ഡന്‍ റസ്റോറന്റ് തയ്യാറാക്കിയിട്ടുള്ളത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗള്‍ഫിലെ പ്രമുഖ ഇന്ത്യന്‍ റസ്റോറന്റ് ശൃംഖലയായ ഗാര്‍ഡന്‍ ഗ്രൂപ്പ് ഒരുക്കു പ്രഥമ പ്രീ സമ്മര്‍ ഫുഡ് ഫെസ്റിവലിന് ഉജ്വല തുടക്കം. വിവിധ തരം ബിരിയാണികളും ഖബാബുകളും ഭക്ഷണപ്രിയരുടെ താല്‍പര്യത്തിനനുസരിച്ച് സംവിധാനിച്ച ഗാര്‍ഡന്‍ അധികൃതര്‍ ഉദ്ഘാടന ചടങ്ങിനെത്തിയ മുഴുവനാളുകളുടേയും പ്രശംസ പിടിച്ചു പറ്റി.