
ദോഹ:ഖത്തര്‍ പോലീസ് ട്രെയിനിംഗ് ഇന്‍സ്റിറ്റിയൂട്ടില്‍ പതിനഞ്ചാമത് മിഡില്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇന്‍സ്റിറ്റിയൂട്ട് ഡയറക്ടര്‍ മുഹമ്മദ് ഹസന്‍ യൂസുഫ് അല്‍ സായ് വിതരണം ചെയ്തു.
പോലീസ് സയന്‍സ് വകുപ്പ് മേധാവി ഇബ്രാഹീം അലി സംറ, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ അബ്ദുല്‍ അസീസ് അല്‍ ഖറാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
1 comment:
ഖത്തര്‍ പോലീസ് ട്രെയിനിംഗ് ഇന്‍സ്റിറ്റിയൂട്ടില്‍ പതിനഞ്ചാമത് മിഡില്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇന്‍സ്റിറ്റിയൂട്ട് ഡയറക്ടര്‍ മുഹമ്മദ് ഹസന്‍ യൂസുഫ് അല്‍ സായ് വിതരണം ചെയ്തു.
Post a Comment