Wednesday, March 25, 2009

ഖത്തറില്‍ സൌരോര്‍ജ വൈദ്യുതി നിലയം

ദോഹ:ഖത്തറില്‍ 100 മെഗാവാട്ടിന്റെ സൌരോര്‍ജ വൈദ്യുതി നിലയം സ്ഥാപിക്കാന്‍ പദ്ധതി.

ഏതാണ്ട് 50 കോടി യുഎസ് ഡോളര്‍(ഏകദേശം 2500 കോടി രൂപ) ഇതിന്റെ നിര്‍മാണച്ചെലവു പ്രതീക്ഷിക്കുന്നതായി ഖത്തര്‍ ഫൌണ്ടേഷന്‍ അറിയിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷ.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറില്‍ 100 മെഗാവാട്ടിന്റെ സൌരോര്‍ജ വൈദ്യുതി നിലയം സ്ഥാപിക്കാന്‍ പദ്ധതി.