ദോഹ:രാജ്യത്തെ പ്രമുഖ പ്രകൃതി വാതക ഉത്പാദകരായ റാസ്ഗ്യാസിന്റെ ആറാമത് യൂണിറ്റ് (ട്രെയിന്‍) ഉടന്‍ ഉത്പാദനം ആരംഭിക്കും.
ഖത്തര്‍ പെട്രോളിയവും എക്സോണ്‍ മൊബീലും തമ്മിലുള്ള സംയുക്ത സംരംഭമാണ് റാസ് ഗ്യാസ്. എല്ലാ നിര്‍മ്മാണ് പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്, ഉത്പാദനം ആസന്നമാണെന്ന് എക്സോണ്‍ മൊബീല്‍ വൃത്തങ്ങളാണ് വെളിപ്പെടുത്തിയത്.
ലോകത്തെ ഏറ്റവും വലിയ ദ്രവീകൃത് പ്രകൃതി വാതക ഉത്പാദകരായ ഖത്തറില്‍ ഈ വര്‍ഷം പ്രകൃതി വാതകം ഉതാപാദിപ്പിച്ചു തുടങ്ങുന്ന രണ്ടാമത്തെ ട്രെയിനാണ് ഇത്.
1 comment:
രാജ്യത്തെ പ്രമുഖ പ്രകൃതി വാതക ഉത്പാദകരായ റാസ്ഗ്യാസിന്റെ ആറാമത് യൂണിറ്റ് (ട്രെയിന്‍) ഉടന്‍ ഉത്പാദനം ആരംഭിക്കും.
Post a Comment