Thursday, February 18, 2010

അനുശോചനയോഗം ഇന്ന്

ദോഹ: നടനും സംവിധായകനും തിരക്കഥാകൃത്തുമായ കൊച്ചിന്‍ ഹനീഫയുടെയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഗിരീഷ് പുത്തഞ്ചേരിയുടെയും വേര്‍പാടില്‍ ഫ്രന്‍ഡ്‌സ് കള്‍ച്ചറല്‍ സെന്റര്‍ അനുശോചനയോഗം സംഘടിപ്പിക്കുന്നു.ഫെബ്രുവരി 18 നു വൈകീട്ട് 6.30 സംഘടനയുടെ ആസ്ഥാനത്തുവെച്ച് നടക്കുന്ന യോഗത്തില്‍ ഖത്തറിലെ എല്ലാ കലാസുഹൃത്തുകളും പങ്കെടുക്കണമെന്ന് സംഘം ഡയരക്ടര്‍ അബ്ദുള്‍ ഹമീദ് വാണിയമ്പലം അഭ്യര്‍ത്ഥിച്ചു.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

നടനും സംവിധായകനും തിരക്കഥാകൃത്തുമായ കൊച്ചിന്‍ ഹനീഫയുടെയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഗിരീഷ് പുത്തഞ്ചേരിയുടെയും വേര്‍പാടില്‍ ഫ്രന്‍ഡ്‌സ് കള്‍ച്ചറല്‍ സെന്റര്‍ അനുശോചനയോഗം സംഘടിപ്പിക്കുന്നു.