Friday, February 26, 2010

'ദോഹാകൂട്ടത്തിന്റെ ഖത്തറിന്റെ ചിറകുകള്‍' ഇന്നു മുതല്‍


ദോഹ: ഖത്തര്‍ പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് 'ദോഹാകൂട്ടം' ദോഹയിലെ ഹയാത്ത് പ്ലാസാ മാളില്‍ ഫോട്ടോഎക്സ്ബിഷന്‍ സംഘടിപ്പിക്കുന്നു.

'ഖത്തറിന്റെ ചിറകുകള്‍' എന്ന ശീര്‍ഷകത്തിലാണ് ഫോട്ടോഎക്സ്ബിഷന്‍ പ്രദര്‍ശിപ്പിക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ട് നാലിന് ഖത്തര്‍ സാംസ്‌കാരിക ഗ്രാമത്തിലെ വിഷ്വല്‍ ആര്‍ട്‌സ് സെന്റര്‍ മേധാവി നാദിയാ അല്‍ മുദൈഖിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

ഞായര്‍ വരെ നീണ്ടുനില്‍ക്കുന്ന ഈ ഫോട്ടോഎക്സ്ബിഷന്‍ ദിവസവും രാവിലെ 10 മണിമുതല്‍ രാത്രി 10 മണിവരെ സന്ദര്‍ശകര്‍ക്ക് ഈ പ്രദര്‍ശം തികച്ചും സൌജന്യമായി ആസ്വദിക്കാവുന്നതാണ്.

2 comments:

Unknown said...

ഖത്തര്‍ പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് 'ദോഹാകൂട്ടം' ദോഹയിലെ ഹയാത്ത് പ്ലാസാ മാളില്‍ ഫോട്ടോഎക്സ്ബിഷന്‍ സംഘടിപ്പിക്കുന്നു.

നാമൂസ് said...

തിരക്കിന്‌ അവധി നല്‍കുന്ന സമയങ്ങളില്‍ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
നാട്ടെഴുത്തു എന്ന പുതിയ സംരംഭത്തില്‍.
സഹ്രദയ മനസ്സേ,ഔദാര്യ പൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ.
pls join: www.kasave.ning.com