Wednesday, April 28, 2010

ശരത്ചന്ദ്രന്‍-അസീസ് അനുസ്മരണം

ദോഹ: പരിസ്ഥിതി-സാമൂഹികപ്രവര്‍ത്തകനും മുഖ്യധാരാ ഡോക്യുമെന്ററി നിര്‍മാതാവുമായ സി. ശരത്ചന്ദ്രന്റെയും ചലച്ചിത്രകാരന്‍ അസീസിന്റെയും അനുസ്മരണയോഗം വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിക്ക് എഫ്.സി.സി. ഓഡിറ്റോറിയത്തില്‍ നടക്കും. ശരത്ചന്ദ്രന്‍ തയ്യാറാക്കിയ 'ആയിരം ദിനങ്ങളും ഒരു സ്വപ്നവും' ഡോക്യുമെന്ററി പ്രദര്‍ശനവും ചര്‍ച്ചയും നടക്കും. ഫോണ്‍: 4436201.

1 comment:

Unknown said...

പരിസ്ഥിതി-സാമൂഹികപ്രവര്‍ത്തകനും മുഖ്യധാരാ ഡോക്യുമെന്ററി നിര്‍മാതാവുമായ സി. ശരത്ചന്ദ്രന്റെയും ചലച്ചിത്രകാരന്‍ അസീസിന്റെയും അനുസ്മരണയോഗം വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിക്ക് എഫ്.സി.സി. ഓഡിറ്റോറിയത്തില്‍ നടക്കും.