Monday, July 5, 2010

കോടതിവിധിയും ജനാധിപത്യവും ജനകീയ ചര്‍ച്ച


ദോഹ: പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കോടതിവിധിയും ജനാധിപത്യവും എന്ന തലക്കെട്ടില്‍ ഫ്രന്റസ് കള്‍ച്ചറല്‍ സെന്റര്‍ ജനകീയ ചര്‍ച്ച സംഘടിപ്പിക്കുന്നു. അടുത്ത വ്യാഴാഴ്ച (8/7/2010) വൈകുന്നേരം 7.30ന് മന്‍സൂറയിലെ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഓഡിറ്റോറിയത്തിലാണ് ചര്‍ച്ച.

1 comment:

Unknown said...

കോടതിവിധിയും ജനാധിപത്യവും ജനകീയ ചര്‍ച്ച