Thursday, July 15, 2010

ഖത്തറില്‍ അപകടത്തില്‍ മരിച്ച ഹരിദാസന്റെ സംസ്കാരം ഇന്നു നടന്നു

ദോഹ:വാഹനാപകടത്തില്‍ മലപ്പുറം കോട്ടയ്ക്കല്‍ എടരിക്കോട് പോക്കാട്ട് ചാത്തപ്പന്റെ മകന്‍ ഹരിദാസന്‍ (43) മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം.

ഹരിദാസന്‍ ഓടിച്ചിരുന്ന കാര്‍ ഡിവൈഡറിലിടിച്ചു മറിയുകയായിരുന്നു.

സംസ്കാരം ഇന്നു 10ന് നടന്നു. ഗംഗയാണ് ഭാര്യ. മക്കള്‍: ഐശ്വര്യ, അദുല്‍ കിഷോര്‍.

1 comment:

Unknown said...

വാഹനാപകടത്തില്‍ മലപ്പുറം കോട്ടയ്ക്കല്‍ എടരിക്കോട് പോക്കാട്ട് ചാത്തപ്പന്റെ മകന്‍ ഹരിദാസന്‍ (43) മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം.