ദോഹ: വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗോബല്‍ ചെയര്‍മാനായി സോമന് ബേബി (ബഹ്റൈന്‍) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബഹ്റൈനിലെ ഡെയ്ലി ടെലഗ്രാഫ് മാനേജിങ് എഡിറ്ററും പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാര ജേതാവുമായ സോമന് ബേബി കാര്‍ത്തികപ്പള്ളി സ്വദേശിയാണ്.
രാജ്യാന്തര സമ്മേളനത്തോടനുബന്ധിച്ചു ചേര്‍ന്ന എക്സിക്യുട്ടീവ് കൌണ്‍സില്‍ യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. വി.സി. പ്രവീണ്‍ (ഗോകുലം ഗ്രൂപ്പ്, ചെന്നൈ) പ്രസിഡന്റും ജോര്‍ജ് കാക്കനാട് (യുഎസ്) ജനറല്‍ സെക്രട്ടറിയുമായി. മറ്റു ഭാരവാഹികള്‍: ജോളി തടത്തില്‍ ജര്‍മനി, ഗോപാലപിള്ള യുഎസ് (വൈ. ചെയ), സിസിലി ജേക്കബ് നൈജീരിയ, എ.എസ്. ജോസ് ബഹ്റൈന്‍, ജോയി കൊച്ചാട്ട് സ്വിറ്റ്സര്‍ലന്‍ഡ് (വൈ. പ്രസി), അനൂപ് നമ്പൂതിരി കേരളം (ജോ. സെക്ര), അജിത് മേനോന് സിംഗപ്പൂര്‍ (ട്രഷ), വര്‍ഗീസ് അലക്സാണ്ടര്‍ യുഎസ് (എന്‍ഇസി).
ഈ വാര്‍ത്ത പ്രവാസി വാര്‍ത്തയിലും വായിക്കാം
1 comment:
വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗോബല്‍ ചെയര്‍മാനായി സോമന് ബേബി (ബഹ്റൈന്‍) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബഹ്റൈനിലെ ഡെയ്ലി ടെലഗ്രാഫ് മാനേജിങ് എഡിറ്ററും പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാര ജേതാവുമായ സോമന് ബേബി കാര്‍ത്തികപ്പള്ളി സ്വദേശിയാണ്.
Post a Comment