ദോഹ: മലയാള മനോരമദിനപത്രത്തിന്റെ ചിഫ് എഡിറ്ററും മാധ്യമകുലപതിയുമായ കെ എം മാത്യുവിന്റെ വേര്‍പാടില്‍ സംസ്കാര ഖത്തര്‍ അഗാധമായ ദുഖം രേഖപ്പെടുത്തി.
കെ.എം മാത്യുവിന്റെ വിയോഗം തീരാനഷ്ടമാണെന്ന് സംസ്കാര ഖത്തര്‍ പ്രസിഡന്റ് ജാഫര്‍ഖാന്‍ കേച്ചേരി പറഞ്ഞു.
ജനറല്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ അനുശോചനകുറിപ്പ് വായിച്ചു.ട്രഷറര്‍ അഡ്വ.അബൂബക്കര്‍ അദ്ധ്യക്ഷനായിരുന്നു.
ഈ വാര്‍ത്ത
പ്രവാസി വാര്‍ത്തയിലും വായിക്കാം
1 comment:
മലയാള മനോരമദിനപത്രത്തിന്റെ ചിഫ് എഡിറ്ററും മാധ്യമകുലപതിയുമായ കെ എം മാത്യുവിന്റെ വേര്‍പാടില്‍ സംസ്കാര ഖത്തര്‍ അഗാധമായ ദുഖം രേഖപ്പെടുത്തി.
Post a Comment