Monday, August 23, 2010

ഖത്തറില്‍ കാലിഗ്രാഫി പ്രദര്‍ശനം ആരംഭിച്ചു

ദോഹ: 'ദ ബെസ്റ്റ് സിറ്റേഷന്‍സ് ബൈ അറബ്‌സ്' എന്ന പേരില്‍ കാലിഗ്രാഫി (കൈയെഴുത്ത്) പ്രദര്‍ശനം ആരംഭിച്ചു. അന്താരാഷ്ട്ര കാലിഗ്രാഫറായ ഒബൈദ അല്‍-ബാന്‍കിയുടേയുള്‍പ്പടെയുള്ള ചരിത്രപ്രധാനമായ കൈയെഴുത്തുകള്‍ ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു. റമദാന്‍ ഇന്‍ ദോഹ എന്ന പരിപാടിയുടെ ഭാഗമായാണ് ഈ പ്രദര്‍ശനം. സാംസ്‌കാരിക മന്ത്രാലയത്തിന്റെ പിന്തുണയും ഇതിനുണ്ട്. ഓഗസ്റ്റ് 26 വരെയാണ് പ്രദര്‍ശനം നടക്കുക.

1 comment:

Unknown said...

ദ ബെസ്റ്റ് സിറ്റേഷന്‍സ് ബൈ അറബ്‌സ്' എന്ന പേരില്‍ കാലിഗ്രാഫി (കൈയെഴുത്ത്) പ്രദര്‍ശനം ആരംഭിച്ചു. അന്താരാഷ്ട്ര കാലിഗ്രാഫറായ ഒബൈദ അല്‍-ബാന്‍കിയുടേയുള്‍പ്പടെയുള്ള ചരിത്രപ്രധാനമായ കൈയെഴുത്തുകള്‍ ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു. റമദാന്‍ ഇന്‍ ദോഹ എന്ന പരിപാടിയുടെ ഭാഗമായാണ് ഈ പ്രദര്‍ശനം.