
ദോഹ: കേന്ദ്ര റെയില്‍വേ സഹമന്ത്രിയും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് അധ്യക്ഷനുമായ ഇ. അഹമദിന് ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
ഇന്ത്യന്‍ എംബസി മിനിസ്റ്റര്‍ സഞ്ജീവ് കോഹ്‌ലിക്കൊപ്പം മന്ത്രിയെ സ്വീകരിക്കാന്‍ കെ.എം.സി.സി. നേതാക്കളും വിമാനത്താവളത്തിലെത്തിയിരുന്നു.
ഖത്തര്‍ രാജകുടുംബാംഗമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹാമദ് അല്‍ താനിയുടെ കൊട്ടാരത്തില്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇ.അഹമദ്.
കെഎംസിസി പ്രസിഡന്റ് പി.എസ്.എച്ച്.തങ്ങള്‍ , എം.പി.ഷാഫി ഹാജി, പി.എ.മുബാറക്, അടിയോട്ടില്‍ അഹമ്മദ്, കെ.സൈനുല്‍ ആബിദീന്‍ , കെ.പി.നൂറുദ്ദീന്‍ , ഷാനവാസ് ബേപ്പൂര്‍ എന്നിവര്‍ സംബന്ധിച്ചു.











1 comment:
കേന്ദ്ര റെയില്‍വേ സഹമന്ത്രിയും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് അധ്യക്ഷനുമായ ഇ. അഹമദിന് ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
Post a Comment