ഐസി സി യുടെ സ്വാതന്ത്ര്യദിനാഘോഷം നാളെ.
ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ അറുപത്തിനാലാമത് സ്വാതന്ത്ര്യദിനാഘോഷം നാളെ വൈവിധ്യമേറിയ സാംസ്കാരിക പരിപാടികളോടെ ആഘോഷിക്കും.
നാളെ (സെപ്തംബര്‍ 23 വ്യാഴാഴ്ച) വൈകീട്ട് 6:30 ന് ദോഹ സിനിമയില്‍ അരങ്ങേറുന്ന പരിപാടിയില്‍ 250 കലാകാരന്മാരും കലാകാരികളുമാണ് ഇന്ത്യയുടെ സ്വാതന്ത്യ്രത്തിന്റെ അനശ്വരമായ ചരിത്രവും സമ്പന്നമായ പൈതൃകവും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന പരിപാടികളുമായി രംഗത്തെത്തുന്നത്.
എല്ലാ ഇന്തയ്ക്കാര്ക്കും കാണാവുന്ന പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 44686607 എന്ന മ്പറില്‍ ഐ സി സിയുമായി ബന്ധപ്പെടാവുന്നതാണ്.
1 comment:
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ അറുപത്തിനാലാമത് സ്വാതന്ത്ര്യദിനാഘോഷം നാളെ വൈവിധ്യമേറിയ സാംസ്കാരിക പരിപാടികളോടെ ആഘോഷിക്കും.
Post a Comment