Tuesday, October 12, 2010

ത്തര്‍ പുതിയ സ്റ്റാമ്പ് പുറത്തിറക്കി

ദോഹ: ഖത്തര്‍ പുതിയ സ്റ്റാമ്പ് പുറത്തിറക്കി.ദോഹ അറബി നാഗരികതയുടെ തലസ്ഥാനം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ആഘോഷത്തിന്റെ ഭാഗമായാണ് ഈ സ്റ്റാമ്പ് പുറത്തിറക്കിയത്.

ഖത്തര്‍ പോസ്റ്റല്‍ കോര്‍പറേഷന്‍ പുറത്തിറക്കുന്ന സ്റ്റാമ്പുകളുടെ പ്രകാശനം ഖത്തര്‍ നാഷണല്‍ തിയേറ്ററില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഖത്തര്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി നിര്‍വഹിച്ചു. സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

1 comment:

Unknown said...

ഖത്തര്‍ പുതിയ സ്റ്റാമ്പ് പുറത്തിറക്കി.ദോഹ അറബി നാഗരികതയുടെ തലസ്ഥാനം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ആഘോഷത്തിന്റെ ഭാഗമായാണ് ഈ സ്റ്റാമ്പ് പുറത്തിറക്കിയത്.