Monday, October 4, 2010

ത്തര്‍ നാഷണല്‍ ക്രിക്കറ്റ് ടീമില്‍ ഇന്ത്യന്‍ സാന്നിധ്യം

ദോഹ: ഖത്തര്‍ നാഷണല്‍ ക്രിക്കറ്റ് ടീമില്‍ ഇന്ത്യന്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ .എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ വനിതാ ക്രിക്കറ്റ് ടീമംഗങ്ങള്‍ ഖത്തര്‍ നാഷണല്‍ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഇഷാനി മിത്തല്‍ ‍, അഞ്ജലി സതീഷ് നായര്‍ , ആകാംക്ഷ ഭട്കര്‍ എന്നിവരെയാണ് ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുത്തത്.

ഇവര്‍ ഒക്ടോബര്‍ രണ്ട് മുതല്‍ 13 വരെ സിംഗപ്പൂരില്‍ നടക്കുന്ന അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ ഖത്തര്‍ ദേശീയ ടീമിന് വേണ്ടി കളിക്കും. വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ എ.പി.ശശിധരന്‍ അഭിനന്ദിച്ചു.

1 comment:

Unknown said...

ഖത്തര്‍ നാഷണല്‍ ക്രിക്കറ്റ് ടീമില്‍ ഇന്ത്യന്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ .എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ വനിതാ ക്രിക്കറ്റ് ടീമംഗങ്ങള്‍ ഖത്തര്‍ നാഷണല്‍ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.