Sunday, December 5, 2010

എഫ്.സി.സി കലാനിശയും സമ്മാന വിതരണവും

ദോഹ: ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍ കേരളീയം 2010നോടനുബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കലാ സാഹിത്യ മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും കലാ നിശയും ഡിസംബര്‍ 9 വ്യാഴാഴ്ച വൈകുന്നേരം 6.30ന് ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റ് ഹാളില്‍ (രണ്ടാം നില) നടക്കും.

എഫ്.സി.സി കലാ സാഹിത്യ വേദി അവതരിപ്പിക്കുന്ന ഗാനമേള, വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന മോണോ ആക്ട്, കവിതാലാപനം എന്നിവ ഉണ്ടായിരിക്കും. ഖത്തറിലെ കലാ സാഹിത്യ പ്രവര്‍ത്തകര്‍ പങ്കെടുക്കും.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍ കേരളീയം 2010നോടനുബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കലാ സാഹിത്യ മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും കലാ നിശയും ഡിസംബര്‍ 9 വ്യാഴാഴ്ച വൈകുന്നേരം 6.30ന് ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റ് ഹാളില്‍ (രണ്ടാം നില) നടക്കും.