Friday, January 21, 2011

ഫ്രന്‍സ് ഓഫ് തൃശൂരിന്റെ ചൊല്‍ക്കാഴ്ച ഇന്ന്


ദോഹ: ഫ്രന്‍സ് ഓഫ് തൃശൂരിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള ചൊല്‍ക്കാഴ്ച ഇന്ന് (21ന് വെള്ളിയാഴ്ച) വൈകിട്ട് 6 മണിക്ക് മുംതസയിലെ ഫ്രന്‍സ് ഓഫ് തൃശൂരിന്റെ ഹാളില്‍ നടക്കുന്നതാണെന്ന് ജനറല്‍സെക്രട്ടറി അറിയിച്ചു. ചൊല്‍ക്കാഴ്ച ഇത് അഞ്ചാംതവണയാണ് സംഘടിപ്പിക്കുന്നത്. ഒപ്പം കവിതകളെകുറിച്ച് ചര്‍ച്ചയും ഉണ്ടായിരിക്കും.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഫ്രന്‍സ് ഓഫ് തൃശൂരിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള ചൊല്‍ക്കാഴ്ച ഇന്ന് (21ന് വെള്ളിയാഴ്ച) വൈകിട്ട് 6 മണിക്ക് മുംതസയിലെ ഫ്രന്‍സ് ഓഫ് തൃശൂരിന്റെ ഹാളില്‍ നടക്കുന്നതാണെന്ന് ജനറല്‍സെക്രട്ടറി അറിയിച്ചു.