Monday, January 17, 2011

ഫ്രന്‍സ് ഓഫ് തൃശൂരിന്റെ ചൊല്‍ക്കാഴ്ച വെള്ളിയാഴ്ച്ച


ദോഹ: ഫ്രന്‍സ് ഓഫ് തൃശൂരിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള ചൊല്‍ക്കാഴ്ച 21ന് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് മുംതസയിലെ ഫ്രന്‍സ് ഓഫ് തൃശൂരിന്റെ ഹാളില്‍ നടക്കുന്നതാണെന്ന് ജനറല്‍സെക്രട്ടറി അറിയിച്ചു.

ചൊല്‍ക്കാഴ്ച ഇത് അഞ്ചാംതവണയാണ് സംഘടിപ്പിക്കുന്നത്. കവിതകള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ 44317273, 66008632 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ തങ്ങളുടെ സൃഷ്ടികള്‍ 19നകം ഫ്രന്‍സ് ഓഫ് തൃശൂര്‍ ആസ്ഥാനത്ത് എത്തിക്കുകയോ വേണം. കവിതകളെത്തുടര്‍ന്ന് ചര്‍ച്ചയും ഉണ്ടായിരിക്കും.

1 comment:

Unknown said...

ഫ്രന്‍സ് ഓഫ് തൃശൂരിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള ചൊല്‍ക്കാഴ്ച 21ന് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് മുംതസയിലെ ഫ്രന്‍സ് ഓഫ് തൃശൂരിന്റെ ഹാളില്‍ നടക്കുന്നതാണെന്ന് ജനറല്‍സെക്രട്ടറി അറിയിച്ചു.