Wednesday, August 25, 2010

ത്തറില്‍ ഖുര്‍ ആന്‍ വിജ്ഞാനപരീക്ഷ ആഗസ്ത് 27 ന്


ദോഹ:ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 27 ന് നടത്തുന്ന ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാത്രി 9.15 മുതല്‍ ബിന്‍ മഹ്മൂദിലെ ഹംസബിന്‍ അബ്ദുല്‍മുത്തലിബ് സ്‌കൂളിലും ദുഖാന്‍ കേന്ദ്രത്തിലുമാണ് പരീക്ഷ നടക്കുക.

ഇതേവരെ രജിസ്റ്റര്‍ നമ്പര്‍ ലഭിച്ചിട്ടില്ലാത്തവര്‍ ഇസ് ലാഹി സെന്ററുമായി 44358739/44416422 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

ഇസ് ലാഹി സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി ആധ്യക്ഷ്യം വഹിച്ചു. അബ്ദുല്‍ ലത്തീഫ് നല്ലളം, മുനീര്‍ സലഫി, എം.എ റസാഖ്, സന്‍ജബില്‍, റശീദ് അലി, വി.പി. എന്നിവര്‍ പങ്കെടുത്തു.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 27 ന് നടത്തുന്ന ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാത്രി 9.15 മുതല്‍ ബിന്‍ മഹ്മൂദിലെ ഹംസബിന്‍ അബ്ദുല്‍മുത്തലിബ് സ്‌കൂളിലും ദുഖാന്‍ കേന്ദ്രത്തിലുമാണ് പരീക്ഷ നടക്കുക.