Saturday, January 22, 2011

ക്ഷിണ കൊറിയയോ ഇറാനോ?


ദോഹ : രണ്ട് അതികായകര്‍ തമ്മിലാണ് ഇന്ന് മറ്റൊരു ക്വാര്‍ട്ടര്‍ മത്സരം നടക്കുന്നത്‍. ഈ ഏഷ്യാകപ്പില്‍ ഇതുവരെ തോല്‍വി അറിയാതെ മുന്നേറിയ ഇറാനും ശക്തരായ ദക്ഷിണ കൊറിയയും തമ്മിലാണ്‍. ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്‌റ്റേഡിയത്തില്‍ ഖത്തര്‍ സമയം 7 .25 നാണ് ഈ പോരാട്ടം. ഏഷ്യന്‍ കപ്പ് തുടര്‍ച്ചയായി മൂന്ന് തവണ സ്വന്തമാക്കിയ ഇറാന്‍ പഴയപ്രതാപത്തിലേക്കാണ്‌ യാത്ര എന്ന് തോന്നിപ്പിക്കുമാറാണ്‌ കളിക്കളത്തിലെ കളികള്‍ .

ഇറാന്‍ കളിച്ച എല്ലാ കളികളിലും ജയിച്ച് ഒമ്പതു പോയന്റിന്റെ സമ്പാദ്യവുമായി ഗ്രൂപ്പ് ജേതാക്കളായാണ് ക്വാര്‍ട്ടറിലെത്തിയതെങ്കില്‍ ദക്ഷിണ കൊറിയ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയന്‍റ്റോടെ ആസ്തേലിയയോടൊപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ദക്ഷിണ കൊറിയ രണ്ടാം സ്ഥാനം ആവുകയായിരുന്നു.ഖത്തര്‍ സ്പോട്ട്സ് ക്ലബ് സ്റ്റേഡിയത്തില്‍ 7.25 നാണ്‌ മത്സരം.

ഈ പോരാട്ടം ശക്തരായ ടീമുകള്‍ തമ്മിലായതിന്നാല്‍ ഫുഡ്‌ബോള്‍ ആരാധകര്‍ക്ക് ഈ മത്സരം ഒരു നല്ല വിരുന്നായിരിക്കും നല്‍കുക എന്നതില്‍ ഒരു സംശയമില്ല.

1 comment:

Unknown said...

രണ്ട് അതികായകര്‍ തമ്മിലാണ് ഇന്ന് മറ്റൊരു ക്വാര്‍ട്ടര്‍ മത്സരം നടക്കുന്നത്‍. ഈ ഏഷ്യാകപ്പില്‍ ഇതുവരെ തോല്‍വി അറിയാതെ മുന്നേറിയ ഇറാനും ശക്തരായ ദക്ഷിണ കൊറിയയും തമ്മിലാണ്‍. ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്‌റ്റേഡിയത്തില്‍ ഖത്തര്‍ സമയം 7 .25 നാണ് ഈ പോരാട്ടം.