Monday, January 31, 2011

ത്തര്‍ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ്: പുതിയ വോട്ടര്‍പ്പട്ടിക പ്രസിദ്ധപ്പെടുത്തി


ദോഹ: തിരഞ്ഞെടുപ്പു കമ്മിറ്റി തയാറാക്കിയ പുതിയ വോട്ടര്‍പ്പട്ടിക പ്രസിദ്ധപ്പെടുത്തി. നാലാമതു മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ ആകെ 29 നിയോജക മണ്ഡലങ്ങളിലേക്കാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്.

തെറ്റുകള്‍ തിരുത്തുന്നതിനും മറ്റുമായി ഫെബ്രുവരി ആറു വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതുവരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാത്തവര്‍ക്കും ഈ കാലയളവില്‍ പേര്‌ ചേര്‍ക്കാമെന്നും അധികാരികള്‍ ............

തുടർന്ന് വായിക്കാൻ ഇവിടെ അമർത്തുക

1 comment:

Unknown said...

തിരഞ്ഞെടുപ്പു കമ്മിറ്റി തയാറാക്കിയ പുതിയ വോട്ടര്‍പ്പട്ടിക പ്രസിദ്ധപ്പെടുത്തി. നാലാമതു മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ ആകെ 29 നിയോജക മണ്ഡലങ്ങളിലേക്കാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്.