Wednesday, February 23, 2011

റിവിലൂടെ യഥാര്‍ത്ഥ മനുഷ്യരായി മാറാന്‍ ശ്രമിക്കുക : ശൈഖ് മുഹമ്മദ് കാരക്കുന്ന്


ദോഹ: അറിവിലൂടെ യഥാര്‍ത്ഥ മനുഷ്യരായി മാറാന്‍ വിദ്യാര്‍ത്ഥി സമൂഹം പരിശ്രമിക്കണമെന്നും കേവല വിവര സമ്പാദനമായി വിദ്യാഭ്യാസം മാറരുതെന്നും ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് അഭിപ്രായപ്പെട്ടു. കേവല വിവരങ്ങള്‍ക്ക് ഒരു വിലയുമില്ലാത്ത കാലമാണ് ഇതെന്നും അതിന് മാനുഷിക മുഖം ലഭിക്കുമ്പോള്‍ മാത്രമേ ഉപകാരപ്രദമായി............തുടർന്ന് വായിക്കാൻ ഇവിടെ അമർത്തുക

1 comment:

Unknown said...

അറിവിലൂടെ യഥാര്‍ത്ഥ മനുഷ്യരായി മാറാന്‍ വിദ്യാര്‍ത്ഥി സമൂഹം പരിശ്രമിക്കണമെന്നും കേവല വിവര സമ്പാദനമായി വിദ്യാഭ്യാസം മാറരുതെന്നും ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് അഭിപ്രായപ്പെട്ടു.