Saturday, February 19, 2011

മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഖറദാവി ഈജിപ്തില്‍

ദോഹ: മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മിലെ ഐക്യമാണ് ഈജിപ്തിനെ സ്വേഛാധിപത്യത്തില്‍ നിന്ന് മോചിതമാക്കിയതെന്നും പ്രസിദ്ധ പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവി പറഞ്ഞു. ഈ ഐക്യവും സഹകരണവും തുടര്‍ന്നും നിലനിര്‍ത്തണം. ലോകത്തിനു മുഴുവന്‍ പാഠവും പ്രചോദനവുമാണ് ഈജിപ്ത് ജനതയുടെ പ്രക്ഷോഭം............തുടർന്ന് വായിക്കാൻ ഇവിടെ അമർത്തുക

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മിലെ ഐക്യമാണ് ഈജിപ്തിനെ സ്വേഛാധിപത്യത്തില്‍ നിന്ന് മോചിതമാക്കിയതെന്നും പ്രസിദ്ധ പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവി പറഞ്ഞു.