Sunday, February 6, 2011

ത്തര്‍ കോച്ചിന്റെ പണിയും പോയി

ദോഹ: ഖത്തര്‍ ഫുട്ബോൾ ടീം കോച്ച് ബ്രൂണോ മെറ്റ്സുവിനെ മാറ്റി. ഏഷ്യന്‍ കപ്പിന്റെ ക്വാര്‍ട്ടറില്‍ തോറ്റ്‌ പുറത്തായതു മുതൽ പഴയ കോച്ചിനെ മാറ്റി പുതിയ കോച്ചിനെ നിയമിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി.പുതിയ പരിശീലകനെ തീരുമാനിച്ചിട്ടില്ലെന്ന് ക്യു എഫ് എ പ്രസിഡന്റ് ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ താനി.............

തുടർന്ന് വായിക്കാൻ ഇവിടെ അമർത്തുക

1 comment:

Unknown said...

ഖത്തര്‍ ഫുട്ബോൾ ടീം കോച്ച് ബ്രൂണോ മെറ്റ്സുവിനെ മാറ്റി. ഏഷ്യന്‍ കപ്പിന്റെ ക്വാര്‍ട്ടറില്‍ തോറ്റ്‌ പുറത്തായതു മുതൽ പഴയ കോച്ചിനെ മാറ്റി പുതിയ കോച്ചിനെ നിയമിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി.