Tuesday, April 12, 2011

യുവാക്കളുടെ കരങ്ങള്‍ രാജ്യത്തിന് നേട്ടങ്ങള്‍ കൈവരിക്കാന്‍ ശക്തമാണ് : ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി


ദോഹ: മാനുഷിക വികസനവും വിജ്ഞാനത്തിലുള്ള നിക്ഷേപവുമാണ് ആധുനികവത്കരണത്തിന്റെ അടിസ്ഥാനഘടകമെന്നതാണ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ വീക്ഷണമെന്നും നമ്മുടെ യുവാക്കളുടെ കരങ്ങള്‍ രാജ്യത്തിന് വേണ്ടി കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ശക്തമാണെന്ന് കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പറഞ്ഞു.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

മാനുഷിക വികസനവും വിജ്ഞാനത്തിലുള്ള നിക്ഷേപവുമാണ് ആധുനികവത്കരണത്തിന്റെ അടിസ്ഥാനഘടകമെന്നതാണ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ വീക്ഷണമെന്നും നമ്മുടെ യുവാക്കളുടെ കരങ്ങള്‍ രാജ്യത്തിന് വേണ്ടി കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ശക്തമാണെന്ന് കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പറഞ്ഞു