Thursday, April 14, 2011

മീറും ഒബാമയും ഇന്ന് കൂടിക്കാഴ്ച്ച നടത്തും


ദോഹ: അമേരിക്ക സന്ദര്‍ശിക്കുന്ന ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ഇന്ന് (വ്യാഴാഴ്ച) വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും. പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളും അന്താരാഷ്ട്രസമൂഹത്തില്‍ ഖത്തര്‍ വഹിച്ച പങ്കും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

1 comment:

Unknown said...

അമേരിക്ക സന്ദര്‍ശിക്കുന്ന ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ഇന്ന് (വ്യാഴാഴ്ച) വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും. പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളും അന്താരാഷ്ട്രസമൂഹത്തില്‍ ഖത്തര്‍ വഹിച്ച പങ്കും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും