Sunday, April 17, 2011

ത്തറില്‍ സന്ദര്‍ശകര്‍ക്കും ഇനി വൈദ്യപരിശോധന വേണം


ദോഹ: ഒരുമാസത്തിലേറെ രാജ്യത്തു നില്‍ക്കുന്ന സന്ദര്‍ശകര്‍ക്കും ഇനി വൈദ്യപരിശോധന വേണം. 400 മുതല്‍ 800 വരെ റിയാല്‍ ആയിരിക്കും ഇതിനായി നല്‍കേണ്ടത്. മെഡിക്കല്‍ കമ്മിഷന്‍, അല്‍ അഹ്‌ലി, ദോഹ ക്‌ളിനിക്, അല്‍ എമാദി എന്നീ ആശുപത്രികളില്‍ പരിശോധന നടത്താം. സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തിന്റെ അംഗീകാരം ഈ മൂന്നു സ്വകാര്യ ആശുപത്രികള്‍ക്ക് ഉണ്ട്.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

1 comment:

Unknown said...

ഒരുമാസത്തിലേറെ രാജ്യത്തു നില്‍ക്കുന്ന സന്ദര്‍ശകര്‍ക്കും ഇനി വൈദ്യപരിശോധന വേണം. 400 മുതല്‍ 800 വരെ റിയാല്‍ ആയിരിക്കും ഇതിനായി നല്‍കേണ്ടത്.