Monday, May 30, 2011

എജുഫോക്കസ് സമാപിച്ചു

ദോഹ: ഫോക്കസ് ഖത്തര്‍ സംഘടിപ്പിച്ച 'എജുഫോക്കസ്' പരിപാടികള്‍ സമാപിച്ചു. മെയ് 20ന് ആരംഭിച്ച ആദ്യ ഘട്ട പരിപാടികളില്‍ കോഴിക്കോട് ഗവ. ആര്‍ട്‌സ് അന്റ് സയന്‍സ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം തലവനും പ്രമുഖ കരിയര്‍ കൗണ്‍സിലറുമായ ഡോ. ഇസഡ്. എ.അഷ്‌റഫ്, യങ്ങ് എബുല്ല്യന്റ് സ്‌റുഡന്റ് ഇന്ത്യ (യെസ്ഇന്ത്യ) നാഷണല്‍ കോര്‍ഡിനേറ്റര്‍ ഷാനവാസ് എ. പി എന്നിവര്‍ വിവിധ സെഷനുകളില്‍..................തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

1 comment:

Unknown said...

എജുഫോക്കസ് സമാപിച്ചു