Friday, May 20, 2011

എഫ്.സി.സി സ്വീകരണം നല്‍കി

ദോഹ: കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് മഞ്ജുളന്‍, ഏറ്റവും പ്രായം കുറഞ്ഞ ബെബ് ഡിസൈനര്‍ പദവിനേടിയ ശ്രീലക്ഷ്മി സുരേഷ്, അമൃത ടി.വി. സൂപ്പര്‍ ട്രൂപ്പിലെ മികച്ച ട്രൂപ്പുകളിലൊന്നായ എസ്.എസ് ഓര്‍ക്കസ്ട്രയിലെ അംഗങ്ങളായ ഡിക്‌സണ്‍ , പ്രിയാ ബൈജു, ഗന്ധര്‍വ സംഗീതം ഫെയിം കവിതാ ബാലകൃഷ്ണന്‍, രഞ്ജിത്ത് എന്നിവര്‍ക്ക് എഫ്.സി.സി സ്വീകരണം നല്‍കി.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

1 comment:

Unknown said...

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് മഞ്ജുളന്‍, ഏറ്റവും പ്രായം കുറഞ്ഞ ബെബ് ഡിസൈനര്‍ പദവിനേടിയ ശ്രീലക്ഷ്മി സുരേഷ്, അമൃത ടി.വി. സൂപ്പര്‍ ട്രൂപ്പിലെ മികച്ച ട്രൂപ്പുകളിലൊന്നായ എസ്.എസ് ഓര്‍ക്കസ്ട്രയിലെ അംഗങ്ങളായ ഡിക്‌സണ്‍ , പ്രിയാ ബൈജു, ഗന്ധര്‍വ സംഗീതം ഫെയിം കവിതാ ബാലകൃഷ്ണന്‍, രഞ്ജിത്ത് എന്നിവര്‍ക്ക് എഫ്.സി.സി സ്വീകരണം നല്‍കി.